ലളിതഹൃദയനായ വലിദാദ്
Manage episode 454319593 series 3622241
സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം.
7+ പ്രായത്തിലുള്ള കുട്ടികൾക്ക്.
ആൻഡ്രൂ ലാങ്ങും അദ്ദേഹത്തിന്റെ ഭാര്യ ലിയോനോരയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകൾ തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചു. സ്വന്തമായി കഥകൾ രചിക്കുകയും ചെയ്തു. ബാലസാഹിത്യത്തിന് ഇതിലും വലിയ സംഭാവനകൾ നൽകിയ ദമ്പതികൾ വേറെ ഉണ്ടോയെന്ന് സംശയമാണ്.
ലാങ്ങിന്റെ ലോകത്തെക്കുറിച്ചൊരു നല്ല വെബ്സൈറ്റ് ഇവിടെ ലഭ്യമാണ്.
സ്നേഹത്തിന്റെയും നന്മയുടെയും കൂടുതൽ കഥകൾ കേൾക്കാൻ ഇവിടെ തൊടാം.
കഥയുടെ സ്വതന്ത്ര ആവിഷ്കാരം: ഇൽയാസ് കെ പി എ
കവർ ഡിസൈൻ: ഷബ്‌ന വി കെ
“A children's story that can only be enjoyed by children is not a good children's story in the slightest.”
― C.S. Lewis
49 ตอน